സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.
ഇപ്പോള്‍ രേണുവിനെക്കുറിച്ചാണ് അനുമോള്‍ പറയുന്നത്.രേണുവിന്റെ വീഡിയോകളൊക്കെ കാണാറുണ്ട്. സുധിച്ചേട്ടനെ ഓര്‍ത്ത് ഇപ്പോഴും വിഷമം തോന്നാറുണ്ട്. സുധിച്ചേട്ടന്റെ വൈഫ് എന്ന് പറയുമ്പോള്‍ നമുക്ക് ആ ഒരു ബന്ധം ഇപ്പോഴുമുണ്ടല്ലോ. കോണ്ടാക്ടില്ല. പുള്ളിക്കാരി മെസേജ് ഒക്കെ അയയ്ക്കാറുണ്ട്. പുള്ളിക്കാരി ചെയ്യുന്ന വര്‍ക്കുകളുടെ ലിങ്കൊക്കെ അയച്ച് തരാറുണ്ട്. ഞാന്‍ അതിനൊക്കെ ഓക്കെ കൊടുക്കാറുമുണ്ട്.
സുധിച്ചേട്ടന് പോയെന്ന് കരുതി പുള്ളിക്കാരിക്ക് എപ്പോഴും വീട്ടില്‍ കയറി ഇരിക്കാന്‍ പറ്റുമോ. എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ട കാര്യമാണെങ്കില്‍ അത് ചെയ്യട്ടെ എന്നുമായിരുന്നു രേണുവിനെക്കുറിച്ച് അനുമോള്‍ പറഞ്ഞത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…