Categories: latest news

പുള്ളിക്കാരിക്ക് ഇഷ്ടമുള്ളത് ചെയ്യട്ടേ; രേണുവിനെക്കുറിച്ച് അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.

ഇപ്പോള്‍ രേണുവിനെക്കുറിച്ചാണ് അനുമോള്‍ പറയുന്നത്.രേണുവിന്റെ വീഡിയോകളൊക്കെ കാണാറുണ്ട്. സുധിച്ചേട്ടനെ ഓര്‍ത്ത് ഇപ്പോഴും വിഷമം തോന്നാറുണ്ട്. സുധിച്ചേട്ടന്റെ വൈഫ് എന്ന് പറയുമ്പോള്‍ നമുക്ക് ആ ഒരു ബന്ധം ഇപ്പോഴുമുണ്ടല്ലോ. കോണ്ടാക്ടില്ല. പുള്ളിക്കാരി മെസേജ് ഒക്കെ അയയ്ക്കാറുണ്ട്. പുള്ളിക്കാരി ചെയ്യുന്ന വര്‍ക്കുകളുടെ ലിങ്കൊക്കെ അയച്ച് തരാറുണ്ട്. ഞാന്‍ അതിനൊക്കെ ഓക്കെ കൊടുക്കാറുമുണ്ട്.

സുധിച്ചേട്ടന്‍ പോയെന്ന് കരുതി പുള്ളിക്കാരിക്ക് എപ്പോഴും വീട്ടില്‍ കയറി ഇരിക്കാന്‍ പറ്റുമോ. എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ട കാര്യമാണെങ്കില്‍ അത് ചെയ്യട്ടെ എന്നുമായിരുന്നു രേണുവിനെക്കുറിച്ച് അനുമോള്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

16 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

17 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

17 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

17 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago