കാൻസ് ഫിലിം ഫെസ്റ്റിവലിലെ അലിയയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ താരം വീണ്ടും ഗർഭിണി ആണോ എന്ന ചോദ്യം ഉയരുന്നു. ഇത്തരം നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ആലിയയുടെ മകൾ രാഹയ്ക്കിപ്പോൾ രണ്ട് വയസ് പിന്നിട്ടു. മകൾ ജനിച്ച് നീണ്ട ഇടവേളയെടുക്കാതെ നടി ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങി എത്തിയിരുന്നു. ആൽഫ, ലൗ ആന്റ് വാർ തുടങ്ങിയവയാണ് ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന സിനിമകൾ. കരിയറിനേക്കാൾ മകൾക്കാണ് പ്രധാന്യമെന്ന് രാഹ പിറന്ന ശേഷം ആലിയ പറഞ്ഞിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…