Categories: latest news

അഭിനയം മെച്ചപ്പെടണമെന്ന അഭിപ്രായങ്ങള്‍ കാണാറുണ്ട്; രേണു പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

അഭിനയം മെച്ചപ്പെടണമെന്ന അഭിപ്രായങ്ങള്‍ കാണാറുണ്ടെന്നും രേണു സുധി പറയുന്നു. ഓണ്‍ലൈന്‍ മീഡിയകളില്‍ വൈറലായ ദൃശ്യങ്ങളെക്കുറിച്ചും രേണു സംസാരിച്ചു. ആല്‍ബം ഷൂട്ടിന്റെ സമയത്ത് ഏഴെട്ടോളം മീഡിയകളുണ്ട്. പ്രൊഡ്യൂസറും സംവിധായകനും പറഞ്ഞിട്ട് പ്രൊമോഷന്റെ ഭാഗമായി വന്നതാണ്. അത് ആല്‍ബത്തിന് ?ഗുണം ചെയ്‌തെന്ന് രേണു സുധി പറയുന്നു. എട്ട് ദിവസം കൊണ്ട് വണ്‍ മില്യണ്‍ കഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് അത് വലിയ വിജയം തന്നെയാണ്. പത്ത് ലക്ഷം കാഴ്ചക്കാര്‍ നിസാരമല്ല എന്നും രേണു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago