വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
അഭിനയം മെച്ചപ്പെടണമെന്ന അഭിപ്രായങ്ങള്‍ കാണാറുണ്ടെന്നും രേണു സുധി പറയുന്നു. ഓണ്‍ലൈന്‍ മീഡിയകളില്‍ വൈറലായ ദൃശ്യങ്ങളെക്കുറിച്ചും രേണു സംസാരിച്ചു. ആല്‍ബം ഷൂട്ടിന്റെ സമയത്ത് ഏഴെട്ടോളം മീഡിയകളുണ്ട്. പ്രൊഡ്യൂസറും സംവിധായകനും പറഞ്ഞിട്ട് പ്രൊമോഷന്റെ ഭാഗമായി വന്നതാണ്. അത് ആല്‍ബത്തിന് ?ഗുണം ചെയ്‌തെന്ന് രേണു സുധി പറയുന്നു. എട്ട് ദിവസം കൊണ്ട് വണ്‍ മില്യണ്‍ കഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് അത് വലിയ വിജയം തന്നെയാണ്. പത്ത് ലക്ഷം കാഴ്ചക്കാര്‍ നിസാരമല്ല എന്നും രേണു പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹ. ഇന്‍സ്റ്റഗ്രാമിലാണ്…