വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് രേണു സംസാരിക്കുന്നത്. കോമാളി വേഷം ഒരു പരിധി വരെ ഞാന്‍ സ്വയം എടുത്ത് അണിഞ്ഞിട്ടില്ല. എന്നെ പിന്തുണയ്ക്കാത്ത കുറച്ചുപേര്‍ ചേര്‍ന്ന് എനിക്ക് തലയില്‍ വെച്ച് തന്ന സാധനമാണ് അത്. ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീയായ ഞാന്‍ വിധവ എന്ന കണ്‍സെപ്റ്റില്‍ നിന്നും മാറി പ്രവര്‍ത്തിക്കുന്നതുകൊണ്ടാകും എന്നെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഞാന്‍ ഓവറായി എന്തെങ്കിലും കാണിക്കുന്നുവെന്ന് എനിക്ക് ഇതുവരേയും തോന്നിയിട്ടില്ല. എനിക്ക് ഇണങ്ങുന്ന രീതിയിലാണ് ഞാന്‍ ഇത്രയും രീതിയില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. എന്റെ പരിധിക്ക് അനുസരിച്ച് മുന്നോട്ട് കാണിക്കണമെന്ന് തോന്നിയാല്‍ ഇനിയും ഞാന്‍ കാണിച്ചിരിക്കും എന്നും രേണു പറയുന്നു.
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില് നിറഞ്ഞ്…
മലയാള സിനിമയില് തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…