Categories: latest news

ലൗഡ് സ്പീക്കറില്‍ ക്ഷേത്രത്തില്‍ നിന്ന് പാട്ടും പ്രാര്‍ത്ഥനയും, പൊറുതിമുട്ടിയെന്ന് അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.

അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്. തന്റെ വീടിന് പരിസരത്തുള്ള ക്ഷേത്രത്തില്‍ നിന്നും ഉയരുന്ന പാട്ടും പ്രാര്‍ത്ഥനകളും കാരണം ഒരാഴ്ചയായി ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ക്ഷേത്ര കമ്മിറ്റി ഭാരവാ?ഹികളോട്… ഫെസ്റ്റിവല്‍ സീസണുകളില്‍ ക്ഷേത്രത്തിനുള്ളില്‍ സംഭവിക്കുന്നതും നടക്കുന്നതുമായ എല്ലാ കാര്യങ്ങളും എല്ലാവരും അറിയാന്‍ താല്‍പര്യപ്പെടുന്നുവെന്ന ചിന്ത ആദ്യം അവസാനിപ്പിക്കുക. ഉയര്‍ന്ന ശബ്ദത്തില്‍ സ്പീക്കറില്‍ പാട്ടും പ്രാര്‍ത്ഥനകളും പ്ലെ ചെയ്യുന്നത് അവസാനിപ്പിക്കു എന്നാണ് അഹാന പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

55 minutes ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

58 minutes ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

1 hour ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

1 hour ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

1 hour ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

1 hour ago