Categories: latest news

സുജിത്തുമായി ഇപ്പോഴും നല്ല സൗഹൃദം, പിന്നെന്തിന് പിരിഞ്ഞു; മഞ്ജു പിള്ള പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്

നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.

ഇപ്പോള്‍ എന്തിനാണ് സുജിത്തുമായി പിരിഞ്ഞതെന്ന് പറയുകയാണ് താരം.പ്രശ്‌നങ്ങളില്ലാത്ത കുടുംബമില്ല. ചില സാ?ഹചര്യങ്ങള്‍ വരുമ്പോള്‍ അത് പരിഹരിച്ച് പോകും. ചിലത് പരിഹരിക്കപ്പെടില്ല. ഇപ്പോള്‍ രണ്ട് പേരും ഹാപ്പിയായി സന്തോഷത്തോടെ കൈ കൊടുത്ത് പിരിഞ്ഞു. ഞങ്ങള്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ ഞാന്‍ പറയാത്തത് സുജിത്ത് എന്ന വ്യക്തിയെ ബഹുമാനിക്കേണ്ടതുണ്ട്. അത് കൊണ്ട് ഞാനിതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. വീണ്ടും വലിച്ച് കീറേണ്ട ആവശ്യമില്ല. ഞാനദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു എന്നും മഞ്ജു പിള്ള പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മലയാളിത്തനിമയിൽ തമിഴ് ഭംഗിയും; സൗപർണിക സുഭാഷിന്റെ പുത്തൻ ലുക്ക്

സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചേർന്ന മനോഹരമായ ലുക്കിൽ…

16 seconds ago

സിനിമയിലേക്ക് സാറ ടെൻഡുൽക്കർ?

സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കറിന്റെ പുതിയ…

8 minutes ago

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

10 hours ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

10 hours ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

10 hours ago

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

18 hours ago