Categories: latest news

പ്രഭാസ് വിവാഹിതനാകുന്നു; പുതിയ റിപ്പോര്‍ട്ട്

2002ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്നതരാമാണ് പ്രഭാസ്. രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം പ്രഭാസിന്റെ കരിയറില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു.

തെലുങ്കിലെ റൊമാന്റിക് സിനിമകള്‍ ചെയ്തിരുന്ന നടന്‍ ബാഹുബലി പോലെ ബ്രഹ്മാണ്ഡ സിനിമയില്‍ അഭിനയിച്ചതോടെയാണ് സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും വലിയ വിജയമായതോടെ പ്രഭാസിന് കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു.

ഇപ്പോള്‍ താരം വിവാഹിതനാകുന്നു എന്ന പുതിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. നടന്റെ കുടുംബം വിവാഹം തീരുമാനിച്ചുവെന്ന് കാണിച്ച് ന്യൂസ് 18 തെലുഗു വാര്‍ത്തയും നല്‍കി. മറ്റു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമായുള്ള വ്യവസായിയുടെ മകളാണ് വധു എന്നാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. ശ്യാമള ദേവിയാണ് പ്രഭാസിന്റെ വിവാഹത്തിന് മേല്‍ന്നോട്ടം വഹിക്കുക എന്നും വാര്‍ത്തകളിലുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

9 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

9 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

9 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

16 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

16 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

16 hours ago