Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു

സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്

ജോയൽ മാത്യൂസ്

Recent Posts

വിജയത്തിലും പരാജയത്തിലും ഞാന്‍ ഒറ്റയ്ക്കാണ്; ദിലീപ്

നടന്‍, നിര്‍മാതാവ് എന്നതിലുപരി ഏത് ബിസിനസും സക്‌സസ്ഫുള്ളാക്കാന്‍…

1 hour ago

ഭയം കൊണ്ട് നിശ്ചലയായിപ്പോയേനെ: ബോഡി ഷെയിമിങ്ങിനെതിരെ കത്രീന കൈഫ്

പ്രസവാനന്തര ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത…

1 hour ago

ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍, എന്നെ ആകാം; സിനിമാ പരാജയത്തിന് പിന്നാലെ ദുല്‍ഖര്‍

വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു…

1 hour ago

ഡൈ ചെയ്യുന്നത് നിര്‍ത്തി, ബോറടിക്കുന്നു; അമീര്‍ ഖാന്‍

നടന്‍ ആമിര്‍ ഖാന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍…

1 hour ago

മോശം കമന്റുകളില്‍ രൂക്ഷ പ്രതികരണവുമായി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്…

1 hour ago