മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഒടുവില്‍ പുറത്തിറങ്ങിയ അമരനിലെ നടിയുടെ പ്രകടനത്തെ നിരവധി പേര്‍ അഭിനന്ദിച്ചു. തണ്ടെല്‍ ആണ് സായ് പല്ലവിയുടെ പുതിയ സിനിമ. ഇപ്പോള്‍ അമരന് പിന്നാലെ താരം പ്രതിഫലം കൂട്ടി എന്നാണ് പുറത്തുവരുന്ന വിവരം.
അമരനില്‍ മൂന്ന് കോടി രൂപയായിരുന്നു നടിയുടെ പ്രതിഫലം. എന്നാല്‍ പുതിയ സിനിമയ്ക്ക് താരം അത് 5 കോടി രൂപയാക്കി എന്നാണ് ലഭിക്കുന്ന വിവരം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…