Categories: latest news

പൃഥ്വിരാജിന്റെ വിവാഹം വലിയ രീതിയില്‍ നടത്തിയില്ല; കാരണം പറഞ്ഞ് മല്ലിക

മലയാളികള്‍ക്ക് ഏറെ പ്രിയയങ്കരനായ നടനാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല സംവിധായകന്‍, നായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

സുപ്രിയാ മേനോനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് അലംകൃത എന്നു പേരുള്ള ഒരു മകള്‍കൂടി ഉണ്ട്. പൃഥ്വിരാജിന്റെ വിവാഹം വലിയ ആര്‍ഭാടമായിട്ടായിരുന്നില്ല നടത്തിയിരിക്കുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് അമ്മ മല്ലിക.

വിവാഹം നടക്കുമ്പോള്‍, വീല്‍ ചെയര്‍ ആശ്രയിച്ചു കഴിയുന്ന ചില മുത്തശ്ശിമാര്‍ സുപ്രിയയുടെ കുടുംബത്തില്‍ ഉണ്ടെന്ന കാര്യം അവരുടെ കുടുംബം നേരത്തെ ഓര്‍മപ്പെടുത്തിയിരുന്നു. അവര്‍ക്ക് കല്യാണം കൂടിയേ തീരൂ. അതിനാല്‍, വലിയ സൗകര്യങ്ങള്‍ ഉള്ള മണ്ഡപമോ മറ്റും എടുക്കുക പ്രയാസമേറിയ കാര്യമായിരുന്നു. ഒടുവില്‍ തേങ്കുറിശ്ശിയിലെ കണ്ടത്ത് തറവാട് ഹെറിറ്റേജ് സെന്റര്‍ വാടകയ്ക്ക് എടുത്ത് അവിടെ വച്ച് താലികെട്ടല്‍ ചടങ്ങ് നടത്തുകയായിരുന്നു എന്നാണ് മല്ലിക പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വിജയത്തിലും പരാജയത്തിലും ഞാന്‍ ഒറ്റയ്ക്കാണ്; ദിലീപ്

നടന്‍, നിര്‍മാതാവ് എന്നതിലുപരി ഏത് ബിസിനസും സക്‌സസ്ഫുള്ളാക്കാന്‍…

29 minutes ago

ഭയം കൊണ്ട് നിശ്ചലയായിപ്പോയേനെ: ബോഡി ഷെയിമിങ്ങിനെതിരെ കത്രീന കൈഫ്

പ്രസവാനന്തര ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത…

32 minutes ago

ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍, എന്നെ ആകാം; സിനിമാ പരാജയത്തിന് പിന്നാലെ ദുല്‍ഖര്‍

വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു…

35 minutes ago

ഡൈ ചെയ്യുന്നത് നിര്‍ത്തി, ബോറടിക്കുന്നു; അമീര്‍ ഖാന്‍

നടന്‍ ആമിര്‍ ഖാന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍…

38 minutes ago

മോശം കമന്റുകളില്‍ രൂക്ഷ പ്രതികരണവുമായി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്…

42 minutes ago