Categories: latest news

അതിമനോഹരിയായി ശ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ ശ്രിയ ശരണ്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 42 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ശ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്

ജോയൽ മാത്യൂസ്

Recent Posts

വിജയത്തിലും പരാജയത്തിലും ഞാന്‍ ഒറ്റയ്ക്കാണ്; ദിലീപ്

നടന്‍, നിര്‍മാതാവ് എന്നതിലുപരി ഏത് ബിസിനസും സക്‌സസ്ഫുള്ളാക്കാന്‍…

2 hours ago

ഭയം കൊണ്ട് നിശ്ചലയായിപ്പോയേനെ: ബോഡി ഷെയിമിങ്ങിനെതിരെ കത്രീന കൈഫ്

പ്രസവാനന്തര ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത…

2 hours ago

ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍, എന്നെ ആകാം; സിനിമാ പരാജയത്തിന് പിന്നാലെ ദുല്‍ഖര്‍

വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു…

2 hours ago

ഡൈ ചെയ്യുന്നത് നിര്‍ത്തി, ബോറടിക്കുന്നു; അമീര്‍ ഖാന്‍

നടന്‍ ആമിര്‍ ഖാന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍…

2 hours ago

മോശം കമന്റുകളില്‍ രൂക്ഷ പ്രതികരണവുമായി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്…

2 hours ago