പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആദ്യ ചിത്രം മുതല്‍ താനും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളെപ്പോലെയാണെന്ന് ആണ് മീന പറയുന്നത്. മലയാളത്തില്‍ ലാല്‍ സാറിന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ തവണ നായികയായിട്ടുള്ളത്. എല്ലാ സിനിമയിലും ഞങ്ങളുടെ കോമ്പോ ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്യാറുണ്ട്. ഒരുപാട് സിനിമയില്‍ ഉണ്ടെങ്കിലും കാണുന്നവര്‍ക്ക് ഞങ്ങളുടെ കോമ്പോ ബോറടിക്കുന്നില്ലെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു എന്നും മീന പറഞ്ഞു.
നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…
ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…
സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…
തനിക്കും കുടുംബത്തിനുമെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി…
വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ്…