Categories: Gossips

മൂന്നാമത്തെ ഷെഡ്യൂള്‍ ആയിട്ടും ലാലേട്ടന്‍ എന്താ മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യാത്തത്?

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലേക്ക്. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ഈ ആഴ്ച അവസാനത്തോടെ കൊച്ചിയില്‍ ആരംഭിക്കും.

പുതിയ ഷെഡ്യൂളിലും മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കില്ല. ഏപ്രിലില്‍ ആയിരിക്കും മോഹന്‍ലാലിന്റെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ തന്നെയായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Mohanlal

ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ രണ്ട് ദിവസം മാത്രമാണ് മോഹന്‍ലാല്‍ ഭാഗമായത്. പിന്നീട് അസര്‍ബൈജാനില്‍ നടന്ന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഭാഗമായിട്ടില്ല. കൊച്ചിയില്‍ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിലും ലാല്‍ ഉണ്ടാകില്ല. 20 മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള കഥാപാത്രമായിരിക്കും ലാലിന്റേതെന്നാണ് ഇതില്‍ നിന്നു ലഭിക്കുന്ന സൂചന.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

ബ്ലാക്കില്‍ അടിപൊളിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

13 minutes ago

ഗ്ലാമറസ് പോസുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

17 minutes ago

മനംമയക്കും നോട്ടവുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

22 minutes ago

ഗംഭീര ചിത്രങ്ങുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

24 hours ago

അതിമനോഹരിയായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

24 hours ago