Categories: latest news

സോഷ്യല്‍ മീഡിയിയല്‍ മോശം കമന്റ്; മറുപടിയുമായി ഡിവൈന്‍

സീരിയല്‍ നടിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ് ഡിവൈന്‍. ഇനി ഡിവൈന്‍ ആരാണെന്നാണോ നടി ഡിപിള്‍ റോസിന്റെ നാത്തൂനാണ് ഡിവൈന്‍.

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം വീഡിയോ പങ്കുവെച്ച് അത്യാവശ്യം ഫോളോവേഴ്‌സ് ഡിവൈനുണ്ട്. ഡിപിളിന്റെ വീഡിയയോുടെ മുന്നിലും പിന്നിലും എല്ലാം ഡിവൈന്‍ സജീവമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഡോണിന്റെ ആദ്യ ഭാര്യയായ മേഘ്‌നയുമായി താരതമ്യം ചെയ്തുള്ള കമന്റുകളില്‍ പ്രതികരിക്കുകയാണ് ഡിവൈന്‍. മോശം കമന്റുകള്‍ കണ്ടാല്‍ അത് റിമൂവ് ചെയ്ത് വിടാറാണ് പതിവ്. റിക്വസ്റ്റുകളൊക്കെ നോക്കുന്നതിനിടയിലാണ് ഒരു പേഴ്‌സണല്‍ മെസ്സേജ് ശ്രദ്ധയില്‍ പെടുന്നത്. തന്നേക്കാള്‍ ഒത്തിരി സുന്ദരി മേഘ്‌നയാണെന്നായിരുന്നു മെസ്സേജ്. ഇന്നയാളാണ് നിന്നേക്കാള്‍ സുന്ദരി എന്ന് പറയേണ്ട ആവശ്യമില്ല. അവര് സുന്ദരി ആണെന്നോ, അല്ലെന്നോ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ആര്‍ക്കുമില്ലാത്തൊരു പ്രശ്‌നം നിങ്ങള് പേഴ്‌സണലി വന്ന് എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നല്ലതോ പൊട്ടയോ ആയിക്കോട്ടെ. ഒരു ലിമിറ്റിനൊക്കെ ആവാം എന്നാണ് ഡിവൈന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

3 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

3 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

3 hours ago

ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്; ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…

3 hours ago

ബോഡി ഷെയ്മിങിനെതിരെ ജുവല്‍ മേരി

ബോഡി ഷെയ്മിങിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി.…

3 hours ago