Categories: Uncategorized

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഗ്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.

2005ല്‍ തമിഴ് ചിത്രം കര്‍ക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

9 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

9 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

9 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago