Categories: latest news

നിരാഹാരം കിടന്ന് അപ്പനോട് ജിമ്മില്‍ പോകാന്‍ അനുവാദം വാങ്ങിയിട്ടുണ്ട്: ടോവിനോ തോമസ്

സ്വന്തം കഠിന പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ആരാധകര്‍ക്കും താരത്തെ ഏറെ ഇഷ്ടമാണ്.

2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത് . എബിസിഡി (2013), സെവന്‍ത് ഡേ (2014), എന്ന് നിന്റെ മൊയ്തീന്‍ (2015) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്റെ മികച്ച വേഷങ്ങള്‍ . മിന്നല്‍ മുരളി (2021) എന്ന നെറ്റ്ഫ്‌ലിക്‌സ് സൂപ്പര്‍ഹീറോ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.

ഇപ്പോള്‍ തനിക്ക് പണ്ട് അച്ഛന്‍ ജിമ്മില്‍ പോകാന്‍ അനുവാദം തന്നിരുന്നില്ല എന്നാണ് ടോവിനോ പറയുന്നത്. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയപ്പോള്‍ പിതാവിനോട് സമ്മാനമായി ടൊവിനോ ചോദിച്ചത് ജിമ്മില്‍ ചേരാനുള്ള തുക മാത്രമാണ്. അപ്പന് തുടക്കത്തില്‍ നടന്‍ ജിമ്മില്‍ ചേരുന്നതിനോട് എതിര്‍പ്പായിരുന്നുവത്രെ. നിരാഹാരം കിടന്നാണ് താന്‍ അനുവാദം വാങ്ങിയതെന്നും ടോവിനോ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

3 hours ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

3 hours ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

3 hours ago

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

11 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

11 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

11 hours ago