Categories: latest news

സ്‌റ്റൈലിഷ് പോസുമായി അനിഖ

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം

2007ൽ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയിൽ ബാല താരമായി അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ ചലച്ചിത്രങ്ങളിലും അഭിനയിക്കാൻ അനിഖക്ക് സാധിച്ചിട്ടുണ്ട്

ജോയൽ മാത്യൂസ്

Recent Posts

ഡോമിനേറ്റിങ് ഭര്‍ത്താവാണോ ശരത്കുമാര്‍; രാധികയുടെ മറുപടി

തമിഴ് സിനിമ ഇന്റസ്ട്രിയിലെ പ്രണയ ജോഡികളാണ് ഇന്നും…

15 hours ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

15 hours ago

ഗംഭീര ലുക്കുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

15 hours ago

മനോഹരിയായി ശാലിന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

വോട്ട് ചെയ്യാറില്ലേ; മറുപടിയുമായി ദുല്‍ഖര്‍

ഏപ്രില്‍ 9ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങിയപ്പോള്‍…

15 hours ago

പ്രസവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി അഖില്‍ മാരാര്‍

പ്രസവവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍…

15 hours ago