Categories: latest news

ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍

ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

ഉര്‍വശിയുടെ മകള്‍, മോഡേണ്‍ ലുക്കില്‍ തേജാലക്ഷ്മി

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളാണ് തേജാലക്ഷ്മി…

54 minutes ago

‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ എന്തുപറഞ്ഞു? വെളിപ്പെടുത്തി വി.കെ.ശ്രീരാമന്‍

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ സംസാരിച്ച…

1 hour ago

കയ്യില്‍ ബുദ്ധന്റെ ടാറ്റൂ, അതീവ ഗ്ലാമറസായി സൗഭാഗ്യ

നൃത്തവീഡിയോകള്‍ പങ്കിടാറുളള സൗഭാഗ്യ വെങ്കിടേഷിനെ അടുത്തിടെ മോഡേണ്‍…

12 hours ago

ഗ്ലാമറസ് ലുക്കില്‍ ‘പട്ടാളം’ നടി ടെസ ജോസഫ്

ഗ്ലാമറസ് മേക്കോവറില്‍ നടി ടെസ ജോസഫ്. സിനിമകളില്‍…

12 hours ago

ലോട്ടറി അടിച്ചു,നാലുടിക്കറ്റിനും സമ്മാനം,വീഡിയോ

ഭാഗ്യദേവത ബാലയുടെ കൂടെയാണ്. ഇത്തവണ എടുത്ത നാലുടിക്കറ്റിനും…

12 hours ago

തെന്നിന്ത്യന്‍ സിനിമയിലുള്ളത് പുരുഷാധിപത്യം; തമന്ന

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന.…

19 hours ago