Categories: latest news

തന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആദ്യം പറഞ്ഞത് അവളാണ്: ഗിന്നസ് പക്രു

മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും പറയുകയാണ് താരം. ഭാര്യയാണ് തന്നെ വിവാഹം കഴിക്കട്ടേ എന്ന് ചോദിച്ചത്. വീട്ടിലുള്ളവരോട് പറഞ്ഞപ്പോള്‍ ഇത് തമാശയല്ല സീരിയസാണെങ്കില്‍ നോക്കി ആലോചിച്ച് വേണം എന്നൊക്കെ പറഞ്ഞു. ആലോചിക്കണം അല്ലാതെ പിന്നീട് അതൊരു ബുദ്ധിമുട്ടാകരുത് എന്നൊക്കെ പറഞ്ഞ് ഉപദേശിച്ച് പലരും പുള്ളിക്കാരിയെ തീരുമാനത്തില്‍ നിന്നും പിന്മാറ്റാനും ശ്രമിച്ചിരുന്നു. അങ്ങനെ പെണ്‍കുട്ടിക്ക് താല്‍പര്യമാണെന്ന് അറിഞ്ഞപ്പോള്‍. കാര്യമായിട്ടുള്ളതാണെങ്കില്‍ പോയി കണ്ടേക്കാമെന്ന് ഞാനും വിചാരിച്ചു. അങ്ങനെ പോയി കണ്ടു. പിന്നെ പെട്ടന്ന് തന്നെ ഞങ്ങളുടെ കല്യാണം നടക്കുകയായിരുന്നു എന്നാണ് ഗിന്നസ് പക്രു പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

11 hours ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

11 hours ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

18 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

18 hours ago