Categories: latest news

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

‘ദ്രിശ്യം: ദി കൺക്ലൂഷൻ’ പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ നേരിട്ട് വിളിച്ച അനുഭവം പങ്കുവെച്ച് നായകൻ അജയ് ദേവ്ഗൺ.

“ഞാൻ ലാൽ സാറിനെ നേരിട്ട് വിളിച്ചു, അദ്ദേഹം ചിത്രം കാണണമെന്ന് എനിക്ക് നിർബന്ധമായിരുന്നു,” എന്നായിരുന്നു അജയ് ദേവ്ഗണിന്റെ വാക്കുകൾ. എന്നാൽ അക്കാലത്ത് മോഹൻലാൽ അവധിക്ക് പോയിരുന്നതിനാൽ ചിത്രം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അജയ് കൂട്ടിച്ചേർത്തു.

മലയാളത്തിലെ ‘ദൃശ്യം 3’യിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയാണ് ഹിന്ദി പതിപ്പ്.

നാല് വ്യത്യസ്ത തിരക്കഥകൾ തള്ളിക്കളഞ്ഞ ശേഷമാണ് കഥ കണ്ടെത്തിയതെന്നും അജയ് വെളിപ്പെടുത്തി. ടാബു, ശ്രിയ സരൺ, രജത് കപൂർ, ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

30 minutes ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

7 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

7 hours ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

7 hours ago