Categories: latest news

ഞാന്‍ നല്ലവനാണ്: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്.

ഇപ്പോള്‍ ബാല പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഞാന്‍ ഇവിടെയും എല്ലാവര്‍ക്കും സഹായം ചെയ്യുന്നു. സ്‌കൂള്‍ കെട്ടാന്‍ പോകുന്നു. ഒരാളുടെ ഹാര്‍ട്ട് ഓപ്പറേഷന് സഹായം ചെയ്യാന്‍ പോകുന്നു . കാന്‍സര്‍ പേഷ്യന്റിനെ സഹായിക്കുന്നു. കുടുംബശ്രീക്ക് സഹായം ചെയ്യുന്നു. ഞാന്‍ എന്ത് ഭൂമിയില്‍ കാല്‍ ചവിട്ടിയാലും അവിടെ നന്നാകണം എനിക്ക് അത്രയേ ഉള്ളൂ. ഞാന്‍ നല്ലവന്‍ ആണ്. ഒരുപാട് നല്ലവന്‍ അല്ലെങ്കിലും ഞാന്‍ നല്ലവന്‍ തന്നെയാണ് എന്നുമാണ് ബാല പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

1 hour ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

1 hour ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

1 hour ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

17 hours ago