Priyanka Mohan
ദീപാവലി ചിത്രങ്ങളുമായി നടി പ്രിയങ്ക മോഹന്‍. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ആരാധകര്‍ക്ക് താരം ദീപാവലി ആശംസകള്‍ നേര്‍ന്നു. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കര്‍ണാടക സ്വദേശിനിയായ പ്രിയങ്ക 1994 നവംബര്‍ 20 നാണ് ജനിച്ചത്. താരത്തിനു ഇപ്പോള്‍ 30 വയസ്സാകുന്നു പ്രായം. ഡോക്ടര്‍, ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…
സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…
തനിക്കും കുടുംബത്തിനുമെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി…
വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ്…
ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി…