കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
തന്റെ വിശേഷങ്ങളെല്ലാം നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ ഫൊട്ടോഷൂട്ടുകള്‍ക്കും നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് നയന്‍താരയുടെ മടങ്ങി വരവ് എന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ വലിയ ഇടവേളയിലും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമായിരുന്നു
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…