Categories: latest news

കാളിദാസന്റെ വിവാഹത്തിന് ജയറാം ആദ്യം ക്ഷണിച്ചത് സ്റ്റാലിനെ

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ മകന്‍ കാളിദാസിന്റെ വിവാഹം നേരിട്ട് എത്തി ക്ഷണിച്ച് ജയറാമും കുടുംബവും. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു ജയറാമും ഭാര്യ പാര്‍വതിയും മകന്‍ കാളിദാസന്‍ ചേര്‍ന്ന് വിവാഹത്തിനായി അദ്ദേഹത്തെയും കുടുംബത്തെയും ക്ഷണിച്ചത്. കാളിദാസന്റെ വിവാഹത്തിന് ക്ഷണിക്കുന്ന ആദ്യത്തെ അതിഥിയാണ് സ്റ്റാലിന്‍ എന്ന പ്രത്യേകത കൂടി ഉണ്ട്

ഇന്‍സ്റ്റഗ്രാമിലൂടെ കാളിദാസ് തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജയറാം ക്ഷണക്കത്ത് സ്റ്റാലിന് കൈമാറുന്നതാണ് ചിത്രങ്ങളില്‍ കാണാനായി സാധിക്കുന്നത്.

ചെന്നൈയിലെ അറിയപ്പെടുന്ന മോഡലായ തരുണിയെയാണ് കാളിദാസ് ജയറാം വിവാഹം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ പ്രണയത്തിലായിരുന്നു പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ ഇരുവരുടെയും വിവാഹ നിശ്ചയിച്ചടങ്ങുകള്‍ വളരെ ഗംഭീരമായി തന്നെ നടത്തിയിരുന്നു. കഴിഞ്ഞ

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago