Categories: latest news

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് റഷ്യക്കാര്‍ കരഞ്ഞു: സംവിധായകന്‍

റഷ്യയിലെ കിനോ ബ്രാവോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ റഷ്യക്കാരില്‍ പലരും കരയുകയായിരുന്നു എന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ ചിദംബരം. ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ അവിടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് ശേഷം പലരും സിനിമ കാണുകയും നിരവധി ആളുകള്‍ തന്നെ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്രമേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും മഞ്ഞുമ്മല്‍ വോയിസ് സ്വന്തമാക്കിയിരുന്നു. സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമിന് ലഭിച്ച അവാര്‍ഡ് ഏറ്റുവാങ്ങിയത് സംവിധായകന്‍ ചിദംബരമായിരുന്നു.

ഇന്ത്യയിലെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന് റഷ്യയില്‍ നിന്നും ലഭിച്ചത്. നമ്മുടെ നാട്ടില്‍ ആരംഭിച്ച കഥ ഇപ്പോള്‍ സോച്ചിയിലെ കിനോ ബ്രാവോയില്‍ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവായ ഷോണ്‍ ആന്റണി പറഞ്ഞു. കിനോ ബ്രാ

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

17 hours ago