Categories: latest news

അടിപൊളി ചിത്രങ്ങളുമായി അഹാന

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

അനില മൂര്‍ത്തി

Recent Posts

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത് ലാലേട്ടന്റെ മകള്‍ ആയോ?

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍…

14 mins ago

എംടിയുടെ വീട്ടില്‍ മോഷണം; അടുപ്പമുള്ളവര്‍ ആരെങ്കിലും ആയിരിക്കുമെന്ന് സൂചന

സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട്…

3 hours ago

അടിപൊളിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

ഹോട്ട് പോസുമായി സംയുക്ത

ഹോട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത.…

3 hours ago

സാരിയില്‍ അടിപൊളിയായി റിമി ടോമി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

4 hours ago

ചുവപ്പില്‍ എലഗന്റ് ലുക്കുമായി ഐശ്വര്യ

ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ക്ക് ഐശ്വര്യ…

4 hours ago