20.7 കോടി രൂപയ്ക്ക് കങ്കണ സ്വന്തമാക്കിയ വിവാദ ബംഗ്ലാവ് താരം വിറ്റത് 32 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. 2017 മുംബൈയിലെ ബാദ്രയിലെ പാലി ഹിലുള്ള…
സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജുവും രജനികാന്ത് പ്രധാന വേഷങ്ങളില്‍ എത്തുന്ന വേട്ടയ്യനിലെ ഗാനം. 'മനസ്സിലായോട എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. സോണി മ്യൂസിക്…
കാസ്റ്റ്ങ് കൗച്ച് തടഞ്ഞതോടെ സിനിമയില്‍ തനിക്ക് അവസരം നഷ്ടപ്പെട്ടതായി തുറന്ന് പറഞ്ഞ് നടന്‍ ഗോകുല്‍ സുരേഷ്. സ്ത്രീകള്‍ക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്നാണ് പൊതുവില്‍ എല്ലാവരും കരുതുന്നത്. എന്നാല്‍…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'സലാര്‍'. മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ സലാറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സലാറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ…
മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടിയാണ് രശ്മിക മന്ദാന. കഴിഞ്ഞ കുറേ നാളുകളായി രശ്മിക സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ല. താരത്തെ കുറിച്ചുള്ള വാര്‍ത്തകളും അധികം…
ബോള്‍ഡ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ…
സാരിയില്‍ ആരാധകര്‍ക്കായി ഗംഭീര ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ…
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ…