Apsara
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കന്നത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ഇപ്പോള്‍ തനിക്ക് ബോഡിഷെയ്മിങ് നേരിടേണ്ടി വന്നു എന്ന് പറയുകയാണ് താരം. അനുഭവിച്ചവര്‍ക്ക് മാത്രമേ അത് മനസിലാകൂ. പ്രായം കൂടുതല്‍ പറയും, തള്ള ലുക്കാണ് എന്നൊക്കെയായിരിക്കും കമന്റുകള്‍. ബിഗ് ബോസില്‍ പോകുമ്പോള്‍ തടി കുറയ്ക്കാനാണ് പോകുന്നതെന്ന് താന്‍ പലരോടും പറഞ്ഞിരുന്നു. തടിയുള്ളതിനാല്‍ പല വസ്ത്രങ്ങളും ധരിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ തടി കുറച്ചത് എന്നും താരം പറയുന്നു.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…