Categories: Videos

വാപ്പയും മകനുമാണെന്ന് കണ്ടാല്‍ പറയുമോ? ലണ്ടന്‍ തെരുവില്‍ അടിച്ചുപൊളിച്ച് സൂപ്പര്‍താരങ്ങള്‍

ലണ്ടനില്‍ അവധിക്കാലം ആഘോഷിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ ഒരു തെരുവില്‍ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഡാര്‍ക്ക് ആഷ് നിറത്തിലുള്ള വസ്ത്രമാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഐസ്-ബ്ലൂ ഷര്‍ട്ടില്‍ ക്ലീന്‍ ഷേവ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ കാണുന്നത്. ആരാണ് കൂടുതല്‍ സ്റ്റൈലിഷ് എന്നു ചോദിച്ചാല്‍ എപ്പോഴും ആരാധകര്‍ പറയുന്നത് പോലെ ‘അത് അപ്പന്‍ തന്നെ’

വീഡിയോയില്‍ ദുല്‍ഖര്‍ ചിലരോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാം. ജൂണ്‍ അവസാനത്തോടെ താരങ്ങള്‍ നാട്ടിലേക്ക് തിരിച്ചെത്തും.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

11 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

1 day ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

1 day ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago