Categories: Videos

പങ്കാളിക്കൊപ്പം ആടിതിമിര്‍ത്ത് സ്വാസിക (വീഡിയോ)

ജീവിതപങ്കാളി പ്രേമിനൊപ്പം ആടിതിമിര്‍ത്ത് നടി സ്വാസിക. അസര്‍ബൈജാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. അവിടെ നിന്നുള്ള വീഡിയോയാണ് സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

പുഷ്പ 2നു വേണ്ടി ദേവി ശ്രീപ്രസാദ് ഈണമൊരുക്കിയ സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. സ്വാസികയുടെ ചുവടുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് പ്രേമും നൃത്തം ചെയ്തുകൊണ്ട് സ്വാസികയ്‌ക്കൊപ്പം ചേരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് സ്വാസികയും പ്രേം ജേക്കബും വിവാഹിതരായത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബീച്ചില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്.

അനില മൂര്‍ത്തി

Recent Posts

എലഗന്റ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹന്‍.…

11 hours ago

സാരിയില്‍ മനോഹരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

11 hours ago

ചിരിച്ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

11 hours ago

കിടിലന്‍ പോസുമായി ദീപ തോമസ്

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ തോമസ്.…

1 day ago