Categories: latest news

പാവത്തിനെ ഒന്ന് സ്‌നേഹിക്കൂ പ്രേം; സ്വാസികയുടെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രേമുമൊത്ത് തന്റെ വീട്ടില്‍ പോയതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് താഴ് നിരവധിപ്പേരാണ് പ്രേമിന് സ്വാസികയോട് അടുപ്പ് കുറവ് തോന്നുന്നു എന്ന് കമന്റ് ചെയ്തത്. പാവത്തിനെ ഒന്നു സ്‌നേഹിക്കൂ പ്രേമം എന്നാണ് നിരവധിപ്പേര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

16 hours ago