മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
ജഗത് ദേശായിയെ താരം വിവാഹം കഴിക്കുകയും കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജഗത്തിനെക്കുറിച്ച് പറയുകയാണ് താരം. ഗോവയില്‍ പോയപ്പോള്‍ ജഗതിന്റെ വില്ലയിലാണ് ഞങ്ങള്‍ താമസിച്ചത് അങ്ങനെയാണ് പരിചയപ്പെടുന്നത്. പിന്നെ ഒരു പാര്‍ട്ടിയില്‍ രണ്ടു പേരും പങ്കെടുത്തു. അവിടെ വെച്ച് കുറേ സമയം ഞങ്ങള്‍ സംസാരിച്ചു. അവിടെ വെച്ച് എന്റെ ജീവിതത്തിലെ മോശം അനുഭവം പറഞ്ഞപ്പോള്‍ ജഗത് കരഞ്ഞു. അപ്പോഴാണ് ഇത് ജീവിതത്തിലേക്ക് ചേര്‍ത്ത് പിടിക്കേണ്ട മനുഷ്യനാണെന്ന് തോന്നിയത് എന്നാണ് താരം പറയുന്നത്.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…