Categories: latest news

വിവാഹ ജീവിതത്തില്‍ ബോറടി തോന്നിയിട്ടില്ല: ശ്രുതി രാമചന്ദ്രന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രന്‍. സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ സിതാര എന്ന കഥാപാത്രത്തെ സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. ആ കഥാപാത്രത്തിന്റെ ഒരു നോട്ടമാണ് ശ്രുതി രാമചന്ദ്രന്‍ ഏറെ പോപ്പുലറാക്കിയത്.

പ്രേതം സിനിമയിലെ പ്രേതമായി വന്നും ശ്രുതി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഞാന്‍ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.

ഇപ്പോള്‍ വിവാഹ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. തിരക്കഥാകൃത്താണ് ഫ്രാന്‍സിസാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹ ജീവിതത്തില്‍ ബോറടി തോന്നിയിട്ടില്ലെന്ന് ശ്രുതി പറയുന്നു. വ്യക്തികളെന്ന നിലയില്‍ നമ്മള്‍ എല്ലാ ദിവസവും വളരുകയാണ്. ഇമോഷണലി ഞങ്ങള്‍ രണ്ട് പേരും വളരുന്നു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. ഒരു റൊമാന്റിക് റിലേഷന്‍ഷിപ്പ് മാത്രമല്ല. ബെസ്റ്റ് ഫ്രണ്ടുമായി നമുക്ക് ബോറടിക്കില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

1 hour ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

1 hour ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

1 hour ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

17 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

17 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago