നിറവയറില്‍ വീണ്ടും ആരാധകര്‍ക്ക് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1991 ഒക്ടോബര്‍ 26 നാണ് താരത്തിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 33 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കിലാണ് അമലയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
എറണാകുളം ആലുവ സ്വദേശിനിയാണ് താരം. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അമലയ്ക്ക് സാധിച്ചു.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…