ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു
21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
ഇപ്പോള്‍ തനിക്ക് പിസിഒഡി ഉണ്ടെന്ന് പറയുകയാണ് താരം. എനിക്ക് നേരത്തെ തന്നെ എന്ഡ്രോമെട്രിയോസിസും ഡിസ്മെനോറിയയും ഉണ്ടായിരുന്നു. അതിന്റെ കൂട്ടത്തിലേക്കാണ് ഈ ഒരു പ്രശ്നവും സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിസിഒഡിയുടെ ചികിത്സയിലാണ് എന്നും താരം പറയുന്നു.
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്…
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…