അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.
ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. സ്വര്‍ണം, സാരി ഇവ കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് ചൂടെടുക്കും. വീട്ടുകാര്‍ക്ക് താന്‍ വിവാഹം കഴിച്ച് കാണണം എന്ന് ആഗ്രഹമുണ്ട്. അവരോടെ സിനിമയിലെ എന്റെ കല്യാണം കാണാനാണ് പറയാറ് എന്നുമാണ് താരം പറയുന്നത്.
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്…
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…