മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്‌ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം.
ഇപ്പോള്‍ ഭാര്യയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ഭാര്യ സുല്‍ഫത്തിന് ആദ്യം താന്‍ അഭിനയിക്കാന്‍ പോകുന്നതില്‍ ചെറിയ ആഗ്രഹമില്ലായ്മ ഉണ്ടായിരുന്നതായും പിന്നീട് തന്നെ പിന്തുണയ്ക്കാന്‍ തുടങ്ങിയെന്നും മമ്മൂട്ടി പറഞ്ഞു.
തുടക്കത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് കുറച്ച് കടുംപിടുത്തം പിടിച്ചിരുന്നു. എന്നാല്‍ അവള്‍ക്കെന്നെ ഇഷ്ടമാണ്. സ്വാഭാവികമായും ഞാന്‍ ചെയ്യുന്ന കാര്യങ്ങളും ഇഷ്ടപ്പെടും.42 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ ഉണ്ട്. അത്രയും കാലമായി അവള്‍ എന്നെയും സഹിക്കുന്നുണ്ട്,’ മമ്മൂട്ടി പറയുന്നു.
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും…
ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…