ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങല്‍ പങ്കുവവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്ന ബെന്‍. താരം എന്നും തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…