Asif Ali
തലവന്‍ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തില്‍ ആസിഫ് അലി. ജിസ് ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്.
ആദ്യദിനം സിനിമ കണ്ടിറങ്ങിയ ആസിഫ് അലി വളരെ വൈകാരികമായാണ് പ്രതികരിച്ചത്. തിയറ്ററില്‍ നിന്ന് നേരിട്ട് ഇത്രയും നല്ല പ്രതികരണം അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷമെന്ന് ആസിഫ് പറഞ്ഞു. തിയറ്റര്‍ പ്രതികരണം തന്റെ കണ്ണുനിറച്ചെന്നും ആസിഫ് പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് തലവന്‍. ബിജു മേനോനും ആസിഫ് അലിയും പൊലീസ് ഉദ്യോഗസ്ഥരായാണ് വേഷമിടുന്നത്. തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…