Categories: latest news

ബാങ്ക് ബാലന്‍സ് കാലിയായി; ജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംയുക്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത. സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അഭിനയം കൊണ്ടുമാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ബുന്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് താരം. ലിവ്വിക്ക് ശേഷം സിനിമകള്‍ വന്നില്ല. ബാങ്ക് ബാലന്‍സ് ഏതാണ്ട് കാലിയായി. ഗ്രാന്റ് പേരന്‍സിന്റെ കൂടെയായിരുന്നു ആ സമയത്ത് താമസിച്ച്. ഇക്കാര്യങ്ങള്‍ കുടുംബം അറിയാതെ താന്‍ നോക്കിയിരുന്നു. എന്നാല്‍ കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നും താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

3 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

7 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

7 hours ago