Amala Paul
അമ്മയാകാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നടി അമല പോള്‍. ഇപ്പോള്‍ ഒന്‍പതാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അമല പങ്കുവെച്ചിട്ടുണ്ട്. ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
നിറവയറില്‍ ഡാന്‍സും പാട്ടുമായി ആഘോഷിക്കുന്ന അമലയെ വീഡിയോയില്‍ കാണാം. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും താരം നന്ദി പറഞ്ഞു.
ഏഴാം മാസത്തില്‍ അമല ബേബി ഷവര്‍ നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുജറാത്ത് സ്വദേശിയായ ജഗത് ദേശായിയാണ് അമലയുടെ ജീവിതപങ്കാളി. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലാണ് അമല പോള്‍ അവസാനമായി അഭിനയിച്ചത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…