Aparna Das Haldi Video
മലയാള സിനിമാ ലോകത്ത് വീണ്ടുമൊരു താരവിവാഹം. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും ഏപ്രില്‍ 24 ബുധനാഴ്ച വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ്.
അപര്‍ണയുടെ ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദി ചടങ്ങില്‍ പങ്കെടുത്തത്. അതീവ സുന്ദരിയായാണ് അപര്‍ണയെ വീഡിയോയില്‍ കാണുന്നത്.
ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ കരിയര്‍ ആരംഭിച്ചത്. വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരത്തിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ ദീപകും ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിതെളിച്ചത്. തമിഴ് ചിത്രം ബീസ്റ്റിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…