ട്രെന്‍ഡി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍പങ്കുവെച്ച് പ്രാര്‍ത്ഥന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറോ മനോഹരിയാണ് താരം.
മലയാള സിനിമയിലെ പ്രധാന താരകുടുംബത്തില്‍ നിന്നുള്ള പിന്‍മുറക്കാരിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ. താരജോഡികളായ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാര്‍ത്ഥന സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമാണ്.
സുകുമാരന്‍, മല്ലിക, ഇന്ദ്രജിത്ത്, പൂര്‍ണിമ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയുള്ള ഒരു വീട്ടില്‍ നിന്നും മലയാള സിനിമയിലെത്തിയ താരം എന്നാല്‍ തന്റെ മികവ് തെളിയിച്ചത് അഭിനയത്തിലല്ല. പിന്നണി ഗാന രംഗത്താണ്.
നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…
തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ…
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…