Categories: latest news

നടി അഞ്ജലി വിവാഹിതനായ നിര്‍മ്മാതാവിനെ വിവാഹം കഴിക്കാന്‍ പോകുന്നു?

അങ്ങാടി തെരു എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജലി. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ താരം മലയാളത്തിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പയ്യന്‍സ് എന്ന മലയാള സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.

വൈകാതെ താരെ തെലുങ്കിലേക്കും ചേക്കേറി. അവിടെയും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ഏറ്റവുമൊടുവില്‍ ജോജു ജോര്‍ജിനൊപ്പം ഇരട്ട എന്ന സിനിമയിലാണ് അഞ്ജലി അഭിനയിച്ചത്. ഈ സിനിമയിലെ നടിയുടെ കഥാപാത്രത്തിന് ഏറെ ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ താരം വിവാഹിതയാകാന്‍ പോകുന്ന എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇത് വെറും ഒരു ഗോസിപ്പ് മാത്രമാണോ എന്നും വ്യക്തമല്ല. വിവാഹിതനായ തെലുങ്ക് നിര്‍മ്മാതാവിനെ താരം വിവാഹം ചെയ്യാന്‍ പോകുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

4 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

4 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

4 hours ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

4 hours ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

5 hours ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

5 hours ago