80കളില്‍ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ബീന കുമ്പളങ്ങി. ചെറുതും വലുതുമായ കുറെ വേഷങ്ങള്‍ ചെയ്തു. കുമ്പളങ്ങി തൈക്കൂട്ടത്തില്‍ ജോസഫ് റീത്ത ദമ്പതികളുടെ മകളായ ബീന, കുഞ്ഞിലേ തന്നെ അറിയപ്പെടുന്ന കലാകാരി ആയിരുന്നു.
കലാഭവനില്‍ കുറച്ചുനാളത്തെ നൃത്തപഠനം. അതിനു ശേഷമാണ് സിനിമയില്‍ എത്തുന്നത്. ചാപ്പ, കള്ളന് പവിത്രന് തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. കള്ളന് പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയില്‍ ശ്രദ്ധേയയാക്കിയത്.
അച്ഛന് മരിച്ച ശേഷം സഹോദരങ്ങളെ എല്ലാം നോക്കിയത് ബീനയായിരുന്നു. എന്നാല്‍, വീട്ടുകാര്‍ എനിക്കൊരു നല്ല ജീവിതം ഉണ്ടാവാനോ വിവാഹം കഴിക്കുന്നതിനോ സമ്മതിച്ചില്ലെന്നും അവരൊന്നും അങ്ങനെ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ബീന പറയുന്നത്. പിന്നീട് താന്‍ വിവാഹം കഴിക്കാതെ ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങി പോരുകയായിരുന്നുവെന്നും ബീന പറയുന്നു.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…