അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച അതിമനോഹരമായ ഇൻഡോ-വെസ്റ്റേൺ ലുക്കിലുള്ള ചിത്രങ്ങൾ ഇതിനകം തന്നെ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
തിളങ്ങുന്ന സ്ലീവ്‌ലെസ് കുർത്തയും അതിനൊപ്പം മാച്ച് ചെയ്യുന്ന പ്രിന്റഡ് വൈഡ്-ലെഗ് ഘരാര പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്.
വോഗ് മാഗസിൻ കവറുകളിലും പ്രമുഖ അന്താരാഷ്ട്ര ഫാഷൻ വേദികളിലും സ്ഥിരസാന്നിധ്യമായ താരത്തിന്റെ ഈ പുത്തൻ ഫോട്ടോഷൂട്ടിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി മഞ്ജിമ മോഹൻ ഉൾപ്പെടെ നിരവധി പ്രമുഖരും ആരാധകരും ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…
കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…