Categories: latest news

ഞാന്‍ യെസ് പറഞ്ഞു; ദിയ വീണ്ടും പ്രണയത്തിലോ?

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. കയ്യില്‍ മോതിരം അണിഞ്ഞ് ഒരു പുരുഷന്റേത് എന്ന് തോന്നിക്കുന്ന കയ്യില്‍ തന്റെ കൈ ചേര്‍ത്ത് പിടിച്ച് നാണത്തോടെ നില്‍ക്കുന്ന ദിയ കൃഷ്ണയാണ് പുതിയ പോസ്റ്റിലുള്ളത്. ഞാന്‍ യെസ് പറഞ്ഞു… എന്നാണ് ചിത്രത്തിന് ദിയ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഒപ്പം മോതിരത്തിന്റെ ഒരു ഇമോജിയും ദിയ ചേര്‍ത്തിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

12 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

12 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

18 hours ago