Mohanlal
മലൈക്കോട്ടൈ വാലിബനിലെ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. ‘റ റ റക റക റ റ’ എന്ന് തുടങ്ങുന്ന കിടിലന്‍ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും ലിറിക്കല്‍ വീഡിയോയ്ക്കിടയില്‍ കാണിക്കുന്നുണ്ട്.
അതിഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കിലും ഈ ഗാനത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. മോഹന്‍ലാലിന്റെ മാസ് ലുക്ക് ആരാധകരെ അതിശയിപ്പിക്കുകയാണ്. പി.എസ്.റഫീഖിന്റേതാണ് വരികള്‍. സംഗീതം പ്രശാന്ത് പിള്ള.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് ജനുവരി 25 നാണ് റിലീസ് ചെയ്യുക.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…